Breaking News

വെല്ലപ്പാടി പൂതിക്കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് ശനിയാഴ്ച

കൊടകര : വെല്ലപ്പാടി പൂതിക്കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് ഇന്ന് വൈകുന്നേരം ആഘോഷിക്കും. വൈകിട്ട് 5ന് കണ്ടംകുളങ്ങര ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിപ്പ്, ചിന്ത്, ശാസ്തംപാട്ട് , രഥം എന്നീ പരിപടികളോടുകൂടി പുറപ്പെട്ടു 8:30ന് പൂതിക്കുളങ്ങര ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് ദീപാരാധന, ശാസ്തംപാട്ട് ന് മാളികപുറത്തു എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!