Breaking News

സംസ്ഥാനതല സ്‌കൂള്‍ ശാസ്ത്രമേളയിലും, കായികമേളയിലും വിജയികളായവര്‍

Sasthramelaകൊടകര : ജി,എച്ച്.എസ്. നന്തിക്കര സ്‌കൂളില്‍ നിന്നും സംസ്ഥാനതല സ്‌കൂള്‍ ശാസ്ത്രമേളയിലും, കായികമേളയിലും വിജയികളായവര്‍. 1) ഹരികൃഷ്ണന്‍ സി.ആര്‍. (സയന്‍സ് ടാലന്റ് സര്‍ച്ച്, ഫസ്റ്റ് ഗ്രേഡ്, ഗോള്‍ഡ് മെഡല്‍), 2) അരവിന്ദ് ശ്രീകുമാര്‍ (മാത്സ് വര്‍ക്കിംഗ് മോഡല്‍ എ ഗ്രേഡ്), 3) അനു കൃഷ്ണ (വുഡ് വര്‍ക്ക് എ ഗ്രേഡ്), 4) കരണ്‍ വി.കെ. (കോക്കനട്ട് ഷെല്‍ പ്രോഡക്ട് എ ഗ്രേഡ്), 5) മേഘ ഫെലിക്‌സ് (നെറ്റ് മേക്കിംഗ് എ ഗ്രേഡ്), 6) ആകാശ് കെ.ആര്‍ (ഷീറ്റ് മെറ്റല്‍ വര്‍ക്ക് എ ഗ്രേഡ്), 7) ഗില്‍ ജോണ്‍ പ്രീജു (ഇലക്‌ട്രോണിക്‌സ് എ ഗ്രേഡ്), 8) ഉഷാദേവി കെ. (മാത്സ് ടീച്ചിംഗ് എയ്ഡ് എ ഗ്രേഡ്), 9) നിധീഷ് (ഹാന്റ് ബോള്‍ എ ഗ്രേഡ്). വിജയികള്ക്ക് ആശംസകളോടെ നമ്മുടെ കൊടകര  ഡോട്ട് കോം…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!