Breaking News

പേരാമ്പ്ര ഹീല്‍ ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലോക വൈകല്യദിനം ആചരിച്ചു

പേരാമ്പ്ര ഹീല്‍ ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക വൈകല്യദിനം ഹീല്‍ ഫൗണ്ടേഷന്‍ സ്ഥാപക ഡയറക്ടര്‍ ജോര്‍ജ്ജ് ജോസഫ് കരിമുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര ഹീല്‍ ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക വൈകല്യദിനം ഹീല്‍ ഫൗണ്ടേഷന്‍ സ്ഥാപക ഡയറക്ടര്‍ ജോര്‍ജ്ജ് ജോസഫ് കരിമുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : പേരാമ്പ്ര ഹീല്‍ ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലോക വൈകല്യദിനം ആചരിച്ചു. യോഗത്തില്‍ ചാലക്കുടി ജഗത് ഗുരു ട്രസ്റ്റ് ചെയര്‍മാന്‍ പി.കെ. സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഹീല്‍ ഫൗണ്ടേഷന്‍ സ്ഥാപക ഡയറക്ടര്‍ ജോര്‍ജ്ജ് ജോസഫ് കരിമുണ്ടയ്ക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ടി.വി. പ്രജിത്ത്, പ്രനില ഗിരീശന്‍, എം. എസ്. സുനില്‍, ഡോ. ദിദിമോസ് ജോര്‍ജ്ജ്, മേരീസ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളും, രക്ഷാകര്‍ത്താക്കളും, അദ്ധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. ശേഷം കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!