സബ് ജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും മറ്റത്തൂര്‍ ശ്രീകൃഷ്ണ ചാമ്പ്യന്മാര് Date: December 04, 2015 in: Slider, കലാ കായിക വാര്‍ത്തകള്‍, പ്രാദേശിക വാര്‍ത്തകള്‍, മറ്റത്തൂർ, വിദ്യാഭ്യാസ വാര്‍ത്തകള്‍ Leave a comment 43 Views ചാലക്കുടി സബ് ജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ഓവറോള്‍ കിരീടം നേടിയ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്കൂള്‍ ടീം !വിജയികള്‍ക്ക് അഭിനന്ദനങ്ങളോടെ നമ്മുടെ കൊടകര ഡോട്ട് കോം…