കൊടകര : സര്‍വ്വീസ് റോഡുകളുടെയും കാനകളുടേയും പണി പൂര്‍ത്തീകരിക്കുക, സിഗ്നലുകള്‍ സ്ഥാപിക്കുക, ഫുട് ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മ്മിക്കുക, റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി CPI(M) നെല്ലായി ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച ഹൈവേ സംരക്ഷണ മാര്‍ച്ച് ഉളുന്പത്തും കുന്നില്‍ സ. കെ.കെ. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.