Breaking News

കുന്നത്തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദ്വാദശി ആഘോഷിച്ചു

കൊടകര: കുന്നത്തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദ്വാദശി ആഘോഷിച്ചു. നവകം,പഞ്ചഗവ്യം,ശ്രീഭൂതബലി, വൈകീട്ട് ദീപാരാധന,കേളി എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത്# പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി അറയ്ക്കല്‍മനയ്ക്കല്‍ മുരളീകൃഷ്ണ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!