പേരാമ്പ്ര സെന്റ് ആന്റണീസ് ഇടവകയലെ സമര്‍പ്പിത സംഗമം ആഘോഷിച്ചു.

samarppithaപേരാമ്പ്ര : പേരാമ്പ്ര സെന്റ് ആന്റണീസ് ഇടവകയലെ സന്യാസി -സന്യാസിനികളുടെ സമര്‍പ്പിത സംഗമം ആഘോഷിച്ചു. ഇരിങ്ങാലക്കുട വികാരി മോണ്‍.ആന്റോ തച്ചില്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.പോളി പുതുശ്ശേരി അദ്ധ്യഷത വഹിച്ചു.

അസി. വികാരി. ഫാ. ജോബി വാതല്ലൂര്‍ , കെ.ഒ. വര്‍ഗ്ഗീസ് കരിയാട്ടില്‍, വി.കെ. സണ്ണി വടക്കൂട്ട്, കെ.ആര്‍. ആന്റു കള്ളിയത്തുപറമ്പില്‍, സിസ്റ്റര്‍ ആബേല്‍, സിസ്റ്റര്‍ പ്രിന്‍സി, സിസ്റ്റര്‍ റഡംറ്റ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!