വല്ലപ്പാടി പൂതുകുളങ്ങര കര്‍ഷകസംഘത്തിന്റെ വിളവെടുപ്പ് പൂര്‍ത്തിയായി

nelkrishiവല്ലപ്പാടി : പൂതുകുളങ്ങര പാടത്തെ കൊയ്ത്തു കഴിഞ്ഞു .ഫെബ്രുവരി 1 നു ആയിരുന്നു .യാതൊരു കീട നാശിനിയും അടിക്കാത്ത നല്ല നെല്ല് ,നല്ല വിളവ് ഇതാ ഉണക്കിയെടുത്ത് അരിയാക്കാന്‍ അതും തവിട് കളയാതെ അരിയാക്കി എടുക്കാന്‍ കണ്ണന്നൂരുള്ള ( പാലക്കാട് ) മില്ലിലേക്ക് അയച്ചു കഴിഞ്ഞു .

ഒരാഴ്ചക്കകം അരി എത്തിച്ചേരും . കഴിഞ്ഞ വിളവെടുപ്പിനു വൈകി ആവശ്യപ്പെട്ടവര്‍ക്ക് നല്കാന്‍ കഴിഞ്ഞില്ല .ക്ഷമിക്കുക .ആവശ്യത്തിനു അനുസരിച്ച് മാത്രമേ കുത്തിക്കുന്നുള്ളൂ. അരി വേണ്ടവര്‍ അറിയിക്കുക. സന്തോഷ് 9446144271

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!