വാസുപുരം ആളൂര്‍ക്കാവ് ക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷിച്ചു

വാസുപുരം ആളൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പ്.
വാസുപുരം ആളൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പ്.

വാസുപുരം :വാസുപുരം ആളൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു.രാവിലെ ഗണപതിഹോമം, വിശ്ശെഷാല്‍ പൂജകള്‍,പറനിറപ്പ്,നന്തുണിപ്പാട്ട്,ശിവേലി,പഞ്ചാരിമേളം,.അന്നദാനം, വൈകീട്ട് എഴുന്നള്ളിപ്പ്,പഞ്ചവാദ്യം,ദീപാരാധന,കാളകളി,പൂമൂടല്‍, തായമ്പക,കേളി,പറ്റ്,രാത്രി എഴുന്നള്ളിപ്പ്,ഗുരുതി, വിഷ്ണുമായ നൃത്തം എന്നിവയുണ്ടായി.ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി കൈമുക്ക് നാരായണന്‍ നമ്പൂതിരി,എം.വി.ബൈജു എന്നിവര്‍ കാര്‍മികത്വം വഹിച്ചു.മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്‍കി..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!