കൊടകര : കൊടകര ഗ്രാമ പഞ്ചായത്തിലെ ചെറുകുന്ന് പ്രദേശത്തെ കിരണം പുരുഷ സ്വയം സഹായ സംഘം ഒരു ഏക്കര്‍ സ്ഥലത്ത് ചെയ്യുന്ന കര നെല്‍കൃഷിയുടെ വിത്ത് വിതയ്ക്കല്‍ കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര് പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ അല്‍ഫോന്‍സാ തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ടി.വി പ്രജിത്, സംഘം പ്രസിഡന്റ് എ.കെ.അനിലന്‍ എന്നിവര്‍ സംസാരിച്ചു.