Breaking News

വ്യാപാരി വ്യവസായി സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

VyapariSamithiകൊടകര : നന്തിക്കര – നെല്ലായി വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ആയി എം.ആര്‍. ഭാസ്‌ക്കരനേയും സെക്രട്ടറിയായി രാജന്‍ നെല്ലായിയേയും, ട്രഷറര്‍ ആയി വര്‍ഗ്ഗീസ് എലിഞ്ഞിക്കാടനേയും യോഗം തെരഞ്ഞെടുത്തു. യോഗത്തില്‍ തൃശ്ശൂര്‍ ജില്ല വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഫ്രാന്‍സീസ് എം.എ. പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!