Breaking News

വൈവിധ്യ കൃഷിക്ക് കടബോട് സ്‌കൂളില്‍ തുടക്കമായി .

krishiകോടാലി: കടമ്പോട് എ.ല്‍.പി സ്‌കൂളില്‍ വൈവിധ്യ കൃഷിക്ക് തുടക്കമായി . ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ ചള്ളിയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അംബുജാക്ഷന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി .എഅഞങഋഞടഎദ എന്ന ഓണ്‍ലൈന്‍ സംരം’ത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് വൈവിധ്യകൃഷിക്ക് തുടക്കമായത്.

വിദ്യാര്‍ത്തികള്‍ക്കിടയില്‍ കാര്‍ഷികബോധം വളര്‍ത്തുകയും കാര്‍ഷിക മേഘലയുടെസാധ്യതകള്‍ അവരില്‍ എത്തിക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത് . കടബോട് ALPS SCHOOL HEADMISTRESS INDIRA KS സ്വാഗതം നേര്‍ന്നു. പീയൂ സ് സിറിയക് ,ഠഢസന്തോഷ് ഠചസുന്ദരന്‍ രവി ഗഢഎന്നിവര്‍ ആശംസകള്‍ നേര്‍ന്നു .

കടബോട് സ്‌കൂ ളില്‍ അദ്ധ്യാപക രക്ഷാകര്‍ത്ത സംഘത്തിന്റെയും വാര്‍ഡിന്റെയും എഅഞങഋഞടഎദയുടെയും സഹകരണത്താല്‍ കാര്‍ഷിക വൈവിധ്യ പാര്‍ക്ക് ഒരുക്കാനാകും എന്ന ആത്മ വിശ്വാസത്തിലാണ് സംഘാടകര്‍ കൃഷിക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും എഅഞങഋഞടഎദന്റെ ‘ാഗത്തു നിന്നും ഉണ്ടാകുമെന്ന് ചെടിത്തൈകള്‍ നല്‍കികൊണ്ട്  FarmersFZ ഡിറ്റക്ടർ  പി.യെസ് പ്രദീപ് അറിയിച്ചു. കുുട്ടികളില്‍ കാര്‍ഷിക അവബോധം സൃഷ്ടിക്കുന്ന ഇത്തരം സംരം’ങ്ങള്‍ സമൂ ഹത്തിന് അനിവാര്യം ആണെന്ന് ഉദ്ഘാടകനായ മോഹന്‍ ചള്ളിയില്‍ പറഞ്ഞു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!