കുസാറ്റ് യൂണിവേഴ്‌സിറ്റിയില്‍ എംസിഎക്ക് ഒന്നാം റാങ്ക് നേടിയ ആതിരയെ അനുമോദിച്ചു

Apple

Hits: 1052

KDA MCA Ist Rank Upaharamകൊടകര: കുസാറ്റ് യൂണിവേഴ്‌സിറ്റിയില്‍ എംസിഎക്ക് ഒന്നാം റാങ്ക് നേടിയ കൊടകര സ്വദേശിനി ആതിര ചന്ദ്രന് കൊടകര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി.

മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍, കെ.കെ. നാരായണന്‍, ഇ. ഗിരീശന്‍, ഡെല്‍ജിത്ത് ഞര്‍ളേലി, സദാശിവന്‍ കുറുവത്ത്, പി.പി. കുമാരന്‍, വി.ആര്‍. രഞ്ജിത്ത്, ജെസ്റ്റിന്‍ പൊന്‍മിനിശേരി, ഉഷ സത്യന്‍, രാജന്‍ തൊമ്മാത്ത്, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

EverGreen

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.