Breaking News

ഓണവിശേഷങ്ങളുമായി ഇറങ്ങുന്ന പ്രത്യേക പത്രത്തില്‍ നിങ്ങള്‍ക്കും ഓണാശംസകള്‍ നേരാം

2016onam2016ലോകത്തിന്റെ ഏതു കോണിലായാലും മലയാളിയുടെ ഗൃഹാതുരതയാണ് പൊന്നോണം. ഓണവിശേഷങ്ങളുമായി നമ്മുടെ കൊടകരയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ബഹുവര്‍ണപത്രത്തില്‍ നിങ്ങളുടെ ചിത്രവും വിലാസവും ഉള്‍പ്പെടുത്തി ആയിരം രൂപക്ക് പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേരാം. നിങ്ങളുടെ സന്ദേശം കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളിലെ പതിനായിരം കുടുംബങ്ങളിലേക്ക് എത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്… വാട്‌സ് ആപ്പ് നമ്പര്‍ 8943102214, 9447918521

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!