Breaking News

ദേശീയപാതയിൽ പൊലീസ് സ്റ്റേഷന് സമീപം കാർ ഡിവൈഡറിലിടിച്ച് തകർന്നു

CarAccident2 CarAccident CarAccident1കൊടകര: ദേശീയപാതയിൽ കൊടകര പൊലീസ് സ്റ്റേഷന് സമീപം സ്‌കോർപിയോ കാർ ഡിവവൈഡറിലിടിച്ച് തകർന്നു. ഇന്നലെ ഒന്നരയോടെയാണ് സംഭവം. സ്‌കോർപിയോ കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നിസാര പരുക്കേറ്റ ഡ്രൈവർ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എറണാകുളത്ത് ബ്രോഡ് വേയിൽ തുണി കച്ചവടം നടത്തുന്ന അയൽസംസ്ഥാനക്കാരനാണ് ഡ്രൈവറെന്ന് പൊലീസ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!