കൊടകര പോലീസ് സ്റ്റേനോട് ചേർന്ന് മാലിന്യങ്ങൾ കത്തിക്കുന്നതിനിടെ സ്ഫോടനം ഉണ്ടായത് പരിഭ്രാന്തി പരത്തി. സ്റ്റേഷൻ കെട്ടിടതിന്ടെ ഏഴു ജനൽ ചില്ലുകൾ തകർന്നു. സ്ഫോടനത്തിൽ തകർന്ന ജനൽ ചില്ല് കാലിൽ തറച്ചു കയറി മെസ്സ് ജീവനക്കരിക്കു പരിക്കെറ്റു. ഫോറൻസിക്ക് വിദക്തർ സ്ഥലത്തെത്തി പരിശോധന നടത്തി, സ്‌പേ ബോട്ടിലിനു തീപിടിച്ചതാണെന്ന് പ്രാഥമിക നിഗമനം.