Breaking News

എസ്.എസ്.എല്‍.സി പാസായവര്‍ക്കുവേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു

Apple

Hits: 119

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രൊജക്റ്റ് കരിയര്‍ ഗൈഡന്‍സ് പദ്ധതി ഭാഗമായി ഗ്രാമീണ വായനശാല വെള്ളിക്കുളങ്ങര ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പാസായവര്‍ക്കുവേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു.കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് മറ്റത്തൂര്‍ ഗ്രന്ഥാശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍ ഉദ്ഘടനം ചെയ്തു .വായനശാല വൈസ് പ്രസിഡന്റ്. എ.എ. സുധീര്‍ അധ്യക്ഷത വഹിച്ചു .ചാലക്കുടി താലൂക്ക് ഫോക്കസ് കേന്ദ്രം കൗണ്‍സിലര്‍.ടി.ജെ.ബേബി മാസ്റ്റര്‍ ക്ലാസ്സ് നയിച്ചു. ഇ.എച്ച്.സഹീര്‍,കെ.വി .ഷാജു,എന്നിവര്‍ സംസാരിച്ചു

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.