അംഗനവാടിയില്‍ നിന്നും സ്‌കൂളിലേക്ക് പോകുന്ന കൊച്ചു കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും അരിവിതരണവും നടത്തി

അവിട്ടപ്പിള്ളി : അവിട്ടപ്പിള്ളി ചാഴിക്കാട് അങ്കണവാടിയില്‍ നിന്നും സ്‌കൂളിലേക്ക് പോകുന്ന കൊച്ചു കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും അരിവിതരണവും നടത്തി. അംഗനവാടി പ്രസിഡണ്ട് രതീഷ് പാറപ്പറമ്പില്‍ സമ്മാനദാനം നിര്‍വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!