Breaking News

മധുരം വായന

ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ പുസ്തക പ്രദര്‍ശനത്തിന്റേയും ലൈബ്രറി പുസ്തകത്തിന്റേയും വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ മിനി ദാസന്‍ നിര്‍വ്വഹിക്കുന്നു.

കൊടകര : ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ വായനാദിനാചരണത്തിന്റേയും പുസ്തക പ്രദര്‍ശനത്തിന്റേയും ലൈബ്രറി പുസ്തകത്തിന്റേയും വിതരണോദ്ഘാടനം കൊടകര പഞ്ചായത്ത് മെമ്പര്‍ മിനി ദാസന്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് മണിലാല്‍ പൂക്കോടന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര ഫെഡറല്‍ ബാങ്ക് അസി. മാനേജര്‍ വിനി കൃഷ്ണ വായനാദിന സന്ദേശം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!