കോടാലി: ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടാലി സെന്ററില്‍ ഉപവാസം നടത്തി. ഡി. സി. സി. ജനറല്‍ സെക്ര’റി എം. ജി. കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി. എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
രഞ്ജിത്ത് കൈപ്പിള്ളി, എന്‍. കെ. വീരാസ, സി. ടി. ജേക്കബ് മാസ്റ്റര്‍, കെ. പി. ശ്രീധരപിഷാരടി, പി. പി. ലോനപ്പന്‍, ലിന്റോ പള്ളിപ്പറമ്പന്‍, ഷാഫി കല്ലുപ്പറമ്പന്‍, മോളി തോമാസ്, ഷീബ വര്‍ഗ്ഗീസ്, ഷാജിമോള്‍ ബാലന്‍, ശിവരാമന്‍ പോതിയില്‍, കെ. ആര്‍. ഔസേപ്പ്, കു’ന്‍ പുളിക്കിലാന്‍, വി. എ. വിജയന്‍ എിവര്‍ പ്രസംഗിച്ചു.