2018 ലെ കനകമല തീര്‍ത്ഥാടന കേന്ദ്രത്തിലെ വിവിധ ആഘോഷങ്ങള്‍

2018 ഫെബ്രുവരി 11: 79-ാമത് കനകമല കുരിശുമുടി തീര്‍ത്ഥാടന ആരംഭം

2018 മാര്‍ച്ച് 25 : കനകമല കുരിശുമുടി മഹാ തീര്‍ത്ഥാടനം

2018 ഏപ്രില്‍ 8 : കനകമല കുരിശുമുടിയില്‍ വിശ്വാസ പ്രഖ്യാപന തിരുനാള്‍

2018 ഏപ്രില്‍ 15 : കനകമല തീര്‍ത്ഥകേന്ദ്രം അമ്പുതിരുനാള്‍

2018 ജൂലൈ 3 : കനകമല മാര്‍ത്തോമ്മ ദുക്‌റാന ഊട്ടുതിരുനാള്‍

2018 സെപ്തംബര്‍ 8: കനകമല തീര്‍ത്ഥകേന്ദ്രം മരിയന്‍ ഫെസ്റ്റ്

2018 നവംബര്‍ 21 : കനകമല കുരിശുമുടിയില്‍ ഭാരത പ്രവേശന തിരുനാള്‍

2018 നവംബര്‍ 26 : 80-ാമത് കനകമല കുരിശുമുടി തീര്‍ത്ഥാടനത്തിന്റെ ദീപപ്രയാണ ഉദ്ഘാടനം

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!