Breaking News

‘വാര്‍ത്തായനം’ സ്വാഗതസംഘം പൊതുയോഗം 21 ന്

കൊടകര : ഗ്രാമീണപത്രപ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോടിനെ സുവര്‍ണതൂലിക സമര്‍പ്പിച്ച് ആദരിക്കുന്ന ‘വാര്‍ത്തായനം’ പരിപാടിയുടെ സ്വാഗതസംഘം പൊതുയോഗം 21 ന് വൈകീട്ട് 4 ന് എസ്.എന്‍ ട്രസ്റ്റ് ഹാളില്‍ നടക്കും.

സംഘാടകസമിതി ചെയര്‍മാനും കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിക്കും. നവംബര്‍ 21 ന് കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിലാണ് ഇടയ്ക്ക വിസ്മയം, സാംസ്‌കാരികസമ്മേളനം, സുവര്‍ണതൂലിക സമര്‍പ്പണം, നാടകം എന്നിങ്ങനെ വിവിധ പരിപാടികളോടെ വാര്‍ത്തായനം അരങ്ങേറുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!