നോട്ട് നിരോധന വാര്‍ഷികം കരിദിനമായി ആചരിക്കും – ആം ആദ്മി പാര്‍ട്ടി കൊടകര

Apple

Hits: 110

കൊടകര : ആം ആദ്മി പാര്‍ട്ടി കൊടകര നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിക്കും. നവംബര്‍ 7 ന് വൈകീട്ട് 5 ന് കൊടകര ടൗണില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കും.

കണ്‍വീനര്‍ പാലി ഉപ്പുംപറമ്പില്‍, പുഷ്പാകരന്‍ തോട്ടുപുറം, ഡേവിഡ് പി.ജെ, കെ.ഡി. ഇട്ടൂപ്പ്, എം.കെ. ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.