Breaking News

വിദ്യാര്‍ത്ഥിനികള്‍ക്കായി സ്വയരക്ഷാ പരിശീലന പരിപാടി

കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ കോളേജ് വനിതാസെല്ലിsâ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി സ്വയരക്ഷാ പരിശീലന പരിപാടി നടത്തി. കോളേജ് സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദഘാടന സമ്മേളനത്തില്‍ വനിതാ സെല്‍ ഭാരവാഹിയായ പ്രൊഫ.നീന കൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.

തൃശ്ശൂര്‍ വനിതാ സെല്‍ സി .ഐ ശ്രീമതി പ്രസന്ന അമ്പൂരത്ത് നേതൃത്വം നല്‍കി. സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രിക ,സിദീജ, സിനി പൗലോസ്, സജിനി ദാസ് , ഷാജാമോള്‍ എന്നിവര്‍ ക്ലാസ് നയിച്ചു. സഹൃദയ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റെവ. ഫാ .ടൈറ്റസ് കാട്ടുപറമ്പില്‍ , പ്രിന്‍സിപ്പല്‍ ഡോ കെ.ജെ ആâണി , വൈസ് പ്രിന്‍സിപ്പല്‍ ഡോ.റാണി .എം ജെ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!