കൊടകര : കൊടകര കിഴക്കുമുറി യൂണിയന് വായനശാല ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് എം.സി. ദേവസ്സി അദ്ധ്യക്ഷത വഹിച്ചു.
സിവില്‍ എക്സൈസ് ഓഫീസര്‍ എം.എല്‍. റാഫേല്‍ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീബ ഹരി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എം.കെ. ബാബു, വായനശാല സെക്രട്ടറി കെ.എസ്. ജോസഫ്, ടി.ആര്. ഷാബു തുടങ്ങിയവര്‍ സംസാരിച്ചു.