വെള്ളിക്കുളങ്ങര: ആനപ്പാന്തം ആദിവാസി കോളനിയില്‍ കറണ്ട് കണക്ഷന്‍ ഉണ്ടെകിലും എട്ടു മാസത്തോളമായി മെയിന്‍ സ്വച്ചിന്റെയും സ്വച്ച് ബോര്‍ഡിന്റെയും തകരാറുമൂലം വെളിച്ചം ഇല്ലാതിരുന്ന വീട്ടില്‍ വെളിച്ചം എത്തിച്ച വെള്ളികുളങ്ങര ജനമൈത്രി പോലീസ് മാതൃകയായി.
വെള്ളിക്കുളങ്ങര എസ്. ഐ. എസ് .എല്‍ സുധീഷ് , പി.ആര്‍.ഓ നാസ്സര്‍ എന്നിവരടങ്ങുന്ന സംഘം നേതൃത്വം നല്‍കി.