വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര വായനശാല ഫിലിം ക്ലബ് അഭിമുഘ്യത്തില്‍ ‘ഹിസ്റ്ററി ഓഫ് ഫുട്‌ബോള്‍’ സിനിമ പ്രദര്‍ശനവും വേള്‍ഡ് കപ്പ് ഫൈനല്‍ സമാപന ഉദ്ഘാടനം നടത്തി.
ഉദ്ഘാടനം വെള്ളിക്കുളങ്ങര പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ് എല്‍ സുധീഷ് നിര്‍വഹിച്ചു. എ എം സുധീര്‍, വിനോ വര്‍ഗീസ്, മോഹനന്‍ പി.ജി, ഇ എച് സഹീര്‍ എന്നിവര്‍ സംസാരിച്ചു