Breaking News

സഹൃദയയില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി

സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര. സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ പ്ലസ് വണ്‍,പ്ലസ്ടു കുട്ടികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി.എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്തു.

ഉപരി പഠനത്തിലെ സാധ്യതകളെപ്പറ്റിയും വിവിധ കോഴ്സുകളെപ്പറ്റിയും പഠന മേഖലകളെപ്പറ്റിയും വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കാനാണ് ക്ലാസ്സുകല്‍ സംഘടിപ്പിച്ചത് കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍,പ്രിന്‍സിപ്പല്‍ ഡോ. നിക്സന്‍ കുരുവിള,കണ്‍വീനര്‍ പ്രൊഫ. ദീപക് ജോസഫ്,ദേവിക സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.വിവിധ സ്‌കൂളുകളില്‍ നിന്നായി 750 ലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!