Breaking News

നികുതിപിരിവിലും പദ്ധതി നിര്‍വഹണത്തിലും കൊടകര ഗ്രാമപഞ്ചായത്ത് ഒന്നാമത്

കൊടകര: ഗ്രാമപഞ്ചായത്ത് 2018 – 19 വര്‍ഷത്തില്‍ നികുതി പിരിവും പദ്ധതി നിര്‍വ്വഹണവും 100% പൂര്‍ത്തീകരിച്ചു.വസ്തുനികുതിയിനത്തില്‍ 7765468/-രൂപയും തൊഴില്‍ നികുതിയിനത്തില്‍ 7854210/- രൂപയും വാടകയിനത്തില്‍ 4202368 /- രൂപയും പിരിച്ചെടുത്താണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

പദ്ധതി നിര്‍വ്വഹണo വികസന ഫണ്ട് ജനറല്‍ വിഭാഗം 17448000/- രൂപയും പട്ടിക ജാതി വിഭാഗം 9984000/- രൂപയും പട്ടിക വര്‍ഗ്ഗ വിഭാഗം 67000/- രൂപയും 14-)0 ധനകാര്യ കമ്മിഷന്‍ അവാര്‍ഡ് തുക 9780854/- രൂപയും മെയിന്റനന്സ് ഗ്രാന്റ് ,റോഡ് വിഭാഗം 8904000/- രൂപയും നോണ്‍ റോഡ് വിഭാഗം 3033308/- രൂപയും ചെലവഴിച്ചു.ഇതിനു പുറമേ തൊഴിലുറപ്പ് പദ്ധതി വഴി 24482869/- രൂപ ചെലവഴിക്കുകയും 325കുടുംബങ്ങള്‍ക്ക്100 തൊഴില്‍ദിനങ്ങള്‍ നല്‍കുന്നതിനും സാധിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!