രണ്ട് വൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു.

Apple

കൊടകര : പന്തല്ലൂര്‍ ചിരുകണ്ടത്ത് വീട്ടില്‍ അയ്യപ്പകുട്ടിയുടെ മകന്‍ സുരേഷ് 44 വയസ്സ് ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തിവരികയാണ്. പ്രായമായ മാതാവും ഭാര്യയും ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇയാള്‍. ദീര്‍ഘനാളായി പല രോഗങ്ങള്‍ക്കും ചികിത്സയിലാണ്.

കിഡ്നി മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഉദാരമതികളുടെ സഹായം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ ചെയര്‍മാനായും, വാര്‍ഡ് മെമ്പര്‍ ഷൈല ദാസന്‍ കണ്‍വീനറായും സുരേഷ് ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.്

അക്കൗണ്ട് വിവരം
സജിത പി.കെ.
ചിരുകണ്ടത്ത് വീട്
അക്കൗണ്ട് നമ്പര്‍ : 67260444259
IFSC CODE : SBIN0015040
കൊടകര ബ്രാഞ്ച്

വിശദവിവരങ്ങള്‍ക്ക്
സുനില്‍ : 9048643469
വാര്‍ഡ് മെമ്പര്‍ – ഷൈല ദാസന്‍ : 9746009687

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery