കൊടകര : നിയുക്ത എം.എല്‍.എ സനീഷ്‌കുമാര്‍ ജോസഫ് കൊടകര കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, വൈസ് പ്രസിഡന്റ് കെ.ജി.രജീഷ് ,മെമ്പര്‍മാരായ പ്രനില ഗിരീശന്‍, ടി.വി. പ്രജിത്ത്, ബിജി ഡേവീസ് , നന്ദകുമാര്‍ എന്നിവരും, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.കെ.ഷൈന്‍ , സദാശിവന്‍ കുറുവത്ത്, വിനയന്‍ തോട്ടാപ്പിള്ളി എന്നിവരും ഒപ്പമുണ്ടായിരുന്നു.