യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റില്‍

കുറ്റിച്ചിറ ചിമ്മിനിയാടന്‍ വീട്ടില്‍ പ്രജീഷ് പ്രഭു(35)

വെളളിക്കുളങ്ങര : കുറ്റിച്ചിറ ചിമ്മിനിയാടന്‍ വീട്ടില്‍ പ്രജീഷ് പ്രഭു(35) ആണ് പിടിയിലായത്. കുറ്റിച്ചിറ സ്വദേശിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസ്സിലാണ് വെള്ളികുളങ്ങര സി.ഐ മിഥുന്‍ കെ പി ഇയാളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 9 നായിരുന്നു കേസിനാസ്പദമായ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!