സി.രവീന്ദ്രനാഥിന്റെ പുസ്തകം പ്രകാശനം ചെയ്തു

കൊടകര : മുന്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് രചിച്ച അറിവ്, ആധുനികത, ജനകീയത എന്ന പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍നായര്‍ നിര്‍വഹിച്ചു.

എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. മുന്‍ എം.എല്‍.എ പ്രദീപ്കുമാര്‍, എസ്.എസ്. എ ഓഫീസര്‍ ഹക്കീം, തിങ്കള്‍,ബുക്‌സ് മാനേജര്‍ കെ.സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!