മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ പ്രധാനാധ്യാപികയെ ആദരിച്ചു

കൊടകര : അധ്യാപകദിനത്തില്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ  പ്രധാനാധ്യാപിക  മഞ്ജുളജയനെ  ബി.ജെ.പിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ബി.ജെ.പി  ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.കെ.അനീഷ് കുമാര്‍ പൊന്നാട അണിയിച്ചു.

വി.വി.രാജേഷ്, കെ.രാജ്കുമാര്‍, സജീവന്‍ അമ്പാടത്ത്, എന്‍.ആര്‍.റോഷന്‍, രഘുനാഥ് സി മേനോന്‍ , അഡ്വ.പി.ജി. ജയന്‍, ശ്രീധരന്‍ കളരിക്കല്‍, പി.ബി.ബിനോയ് , ശ്യംനാഥ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!