Breaking News

എസ്.പി.ബിയെ അനുസ്മരിച്ചു

കൊടകര : സംഗീതജ്ഞന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ   ജ്വലിക്കുന്ന
ഓര്‍മ്മകള്‍ക്ക് പ്രണാമമര്‍പ്പിച്ച് തൃശൂര്‍ കൊടകര  കലാക്ഷേത്രയില്‍  അദ്ദേഹത്തിന്റെ പാട്ടുകള്‍ കോര്‍ത്തിണക്കി എസ്.പി.ബി  ഓര്‍മ്മകള്‍ എന്ന പേരില്‍ സംഗീതപരിപാടി സംഘടിപ്പിച്ചു. അധ്യാപകരായ മാധവന്‍ ചെറുകുന്ന്, ഉണ്ണികൃഷ്ണന്‍ കലാക്ഷേത്ര,  അജി പുലിപ്പാറ, ബൈജു ഷാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!