Breaking News

ബാലസദനത്തിലെ ബാലന് സേവാഭാരതിയുടെ അനുമോദനം

ശെല്‍വന്‍ സുബ്രഹ്മണ്യന് ആര്‍.എസ്.്.എസ് തൃശൂര്‍ സേവാപ്രമുഖ് കെ.ആര്‍.ദേവദാസ് ഉപഹാരം നല്‍കുന്നു…

കൊടകര :    മാളയിലെ ബാലസദനത്തില്‍ നിന്നുപഠിച്ച്  എസ്.എസ്.എസ്.എല്‍ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥിയെ സേവാഭാരതി അനുമോദിച്ചു.

കാവില്‍ കുംഭാരക്കോളനിയില്‍നിന്നുള്ള ശെല്‍വന്‍ സുബ്രഹ്മണ്യനെയാണ് കൊടകര  സേവാഭാരതി അനുമോദിച്ചത്. രഘു പി മേനോന്‍ അധ്യക്ഷത വഹിച്ചു. ആര്‍.എസ്.്.എസ് തൃശൂര്‍ സേവാപ്രമുഖ് കെ.ആര്‍.ദേവദാസ് ഉപഹാരം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!