Breaking News

ബാലഗോകുലം ചാലക്കുടി ജില്ല വാര്‍ഷിക സമ്മേളനം

ബാലഗോകുലം ചാലക്കുടി ജില്ലാ വാര്‍ഷിക സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര . ബാലഗോകുലം ചാലക്കുടി ജില്ലാ വാര്‍ഷിക സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ അദ്ധ്യക്ഷന്‍ കെ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷ  ഡോ: ആശ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

രാഷ്ട്രീയ സ്വയംസേവക സംഘം ചാലക്കുടി ജില്ല കാര്യവാഹക് എം.കൃഷ്ണ കുമാര്‍, ബാലഗോകുലം സംസ്ഥാന കാര്യാലയ പ്രമുഖ് എം.ആര്‍ പ്രമോദ്, മേഖലാ കാര്യദര്‍ശി ശിവദാസന്‍, ഖജാന്‍ജി ഹരി, ജില്ല കാര്യദര്‍ശി മാധവന്‍  എന്നിവര്‍ സംസാരിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!