Breaking News

ഓണാഘോഷം സംഘടിപ്പിച്ചു

കൊടകര : സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌ക്കൂളിന്റെ  ആഭിമുഖ്യത്തില്‍  ഓണാഘോഷം സംഘടിപ്പിച്ചു. മാതൃസമിതി പ്രസിഡന്റ് സൗമ്യ വേണു ദീപപ്രജ്ജ്വലനം നിര്‍വ്വഹിച്ചു.

തിരുവാതിരക്കളി , ഓണപ്പാട്ട് ,വടംവലി എന്നിവയുണ്ടായി. വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി  ടി .സി സേതുമാധവന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ .ജി ബാബു, മാനേജര്‍  ടി കെ  സതീഷ് ,പ്രിന്‍സിപ്പാള്‍  പി .ജി ദിലീപ്,  സജി, ,സുധീര്‍ നായര്‍, ടി .കെ രഘു , വിജിഷ അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!