റെഡ് ക്രോസ് യൂണിറ്റിൻ്റെ ലഹരി വിരുദ്ധ റാലി

ആനന്ദപുരം: ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധറാലി നടത്തി. ഹെഡ്മാസ്റ്റർ ടി അനിൽ കുമാർ ലഹരി വിമുക്ത കേരളം പദ്ധതി വിശദീകരണം നടത്തി യൂണിറ്റ് ചാർജ്ജ് അധ്യാപകരായ ബിനു ജി.കുട്ടി , സൂര്യ ജി നാഥ് യൂണിറ്റ് സി ലെവൽ ലീഡർമാരായ ലക്ഷ്മി പ്രിയ അഭിലാഷ്,പവൻ ലിജോ എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!