കൊടകര ; റോട്ടറി ക്ലബ് ഓഫ് കൊടകരയുടെ ഉദ്ഘാടനം രാജ്മോഹന്‍ നായര്‍ നിര്‍വഹിച്ചു. പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബാബു ജോസഫ്, ഡിസ്ട്രിക്ട് ഡയറക്റ്റര്‍ ടി. പി. സെബാസ്റ്റ്യന്‍, അസിസ്റ്റ്ന്റ് ഗവര്‍ണര്‍ അജയ്കുമാര്‍. സി, എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സുജിത്ത് കെ(പ്രസിഡന്റ് ), അനൂപ് കെ ദിനേശന്(സെക്രട്ടറി), അഭിലാഷ് പി എ(വൈസ്പ്രസിഡണ്ട്), സിജോ ഇലഞ്ഞിക്കാടന്‍(ജോ.സെക്രട്ടറി), വിജയന്.കെ.(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.