വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടത്ത് ചുഴലിക്കാറ്രില്‍ വ്യാപക നാശം, നിരവധി കാര്‍ഷിക വിളകള്‍ നശിച്ചു, ഏതാഌം വീടുകള്‍ക്ക് കേടുപറ്റി.
കനത്ത മഴ : മറ്റത്തൂരില്‍ പരക്കെ നാശം കനത്തമഴയും കാറ്റും മലയോര പഞ്ചായത്തായ മറ്റത്തൂരില്‍ പരക്കെ നാശം വിതച്ചു.വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടത്ത് കാര്‍ഷികവിളകള്‍ ഉള്‍പ്പെടെ വന്‍നാശമുണ്ടായിട്ടുണ്ട്. നൂറുകണക്കിന് വാഴകള്‍, ജാതി, റബ്ബര്‍, എന്നിവ നശിച്ചു.മരങ്ങള്‍ കടപുഴകി വീണ് റോഡുഗതാതതവും താറുമാറായി. പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുപററിയിട്ടുണ്ട്.വൈദ്യുതിബന്ധവും വിച്ഛേദിച്ചനിലയിലാണ്. വെള്ളിക്കുളങ്ങര, മോനടി, മാങ്കുറ്റിപ്പാടം തുടങ്ങി വിവധ സ്ഥലങ്ങളില്‍ നാശനഷ്‌ടമുണ്ടായിട്ടുണ്ട്.