Breaking News

പൊതുകിണര്‍ ഇടിഞ്ഞു താഴ്‌ന്നു.

കൊടകര : മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത്‌ ലക്ഷംവീട്‌ കോളനിയില്‍ കിണര്‍ ഇടിഞ്ഞുതാഴ്‌ന്നു. കോളനിയിലെ നിവാസികള്‍ കുടുവെള്ളത്തിനായി ആശ്രയിക്കുന്ന പ്രധാന പൊതുകിണറാണിത്‌. കിണറിനോടുചേര്‍ന്നുസ്ഥാപിച്ച മോട്ടോറും മണ്ണിനടിയിലായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!