Breaking News

വീട്ടുകിണര്‍ ഇടിഞ്ഞുതാഴ്‌ന്നു.

കൊടകര : കനത്തമഴയില്‍ കൊടകര കാരൂരില്‍ വീട്ടുകിണര്‍ ഇടിഞ്ഞുതാഴ്‌ന്നു. കാരൂര്‍ ആശീര്‍വാദ്‌ ഭവനില്‍ അജയ്‌ നമ്പീശന്റെ കിണറാണ്‌ ഇടിഞ്ഞത്‌. കിണറിന്റെ ആള്‍മറയുടെ ഒരുഭാഗവും മോട്ടോര്‍ഷെഡ്ഡും കിണറ്റിലേക്കിടിഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!