Breaking News

സെമിനാര്‍ നടത്തി.

കൊടകര:ഗ്രാമപഞ്ചായത്തില്‍ നടത്തിവരുന്ന സ്‌ത്രീശാക്തീകരണപരിപാടിയുടെ ഭാഗമായി മരത്തംപിള്ളി അംഗന്‍വാടിയില്‍ ബോധവത്‌ക്കരണസെമിനാര്‍ നടത്തി. പഞ്ചായത്തംഗം കെ.കൃഷ്‌ണന്‍കുട്ടി ഉദ്‌ഘാടനം ചെയ്‌തു. സിസ്റ്റര്‍ നിര്‍മല,അഡ്വ.ജിഷ മനോജ്‌ എന്നവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!