Breaking News

പഞ്ചായത്തോഫീസ്‌ കെട്ടിടത്തിന്റെ സണ്‍ഷേഡ്‌ അടര്‍ന്നുവീണു.

OLYMPUS DIGITAL CAMERAകൊടകര:മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തോഫീസ്‌ കെട്ടിടത്തിന്റെ പുറകുവശത്തെ സണ്‍ഷേഡ്‌ അടര്‍ന്നു വീണു.പ്രധാനകെട്ടിടത്തിന്റെ പുറകുവശത്ത്‌ ലൈബ്രറിക്കുമുന്‍വശത്തായാണ്‌ സണ്‍ഷേഡ്‌ അടര്‍ന്നത്‌.വായനശാലയിലേക്ക്‌ ധാരാളം പേര്‍ വരാറുണ്ടെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.കാലപ്പഴക്കമുള്ള കെട്ടിടമാണ്‌.ഏതാഌം മാസംമുമ്പ്‌ പ്രധാനകെട്ടിടത്തിന്റെ മുകള്‍ഭാഗം ചോര്‍ച്ചമൂലം ട്രസ്സടിച്ചിരുന്നു.അടര്‍ന്നുപോയിടത്ത്‌ കമ്പികള്‍ പുറത്തേക്കുതള്ളി നില്‍ക്കുന്ന അവസ്ഥയിലാണ്‌ . ഇനിയും കെട്ടിടത്തിന്റെ ജീര്‍ണിച്ച ഭാഗങ്ങള്‍ വീഴാവുന്ന നിലയിലാണ്‌.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!