Breaking News

വിശ്വകര്‍മസഭ വാര്‍ഷികം.

കൊടകര ; കേരള വിശ്വകര്‍മസഭ പേരാമ്പ്ര ശാഖയുടെ വാര്‍ഷികം നടന്നു.ടി.കെ.സുരേഷ്‌ അധ്യക്ഷത വഹിച്ചു.പി.എസ്‌.വിജയന്‍,  ടി.കെ.നന്ദജന്‍,സി.യു.പ്രഭാകന്‍ എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി പി.എസ്‌.വിജയന്‍(പ്രസി.), സി.കെ.രാജന്‍.വൈ.പ്രസി.), സി.വി.പ്രഭാകരന്‍(സെക്ര.),പി.വി.ഗോപി (ജോ.സെക്ര), സി.വി.കേശവന്‍(ഖജാന്‍.) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!