Breaking News

ദേശീയ പുരസ്‌കാരം നേടിയ മോഹന്‍ദാസ് മാഷിനെ അഌമോദിച്ചു.

Mohandasകൊടകര: മികച്ച മാതൃകാ അദ്ധ്യാപകഌള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ എ.വൈ. മോഹന്‍ദാസിനെ കെ.പി. ധനപാലന്‍ ചാലക്കുടി എം.പി. അഌമോദിച്ചു. കോടാലി ജി.എല്‍.പി.എസിലെ പ്രധാന അദ്യാപകനായിരുന്ന മോഹന്‍ദാസ്‌ മാസ്റ്ററെയും കുടുംബാംഗങ്ങളേയും കൊടകരയിലെ വസതിയില്‍ ചെന്ന്‌ അഌമോദിക്കുകയായിരുന്നു. കൊടകര പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വിനയന്‍ തോട്ടാപ്പിള്ളി, കോണ്‍ഗ്രസ്‌ മണ്‌ഡലം പ്രസിഡന്റ്‌ കെ.കെ. നാരായണന്‍, ഡി.സി.സി. മെമ്പര്‍ എം.കെ. ഷൈന്‍ തുടങ്ങിയവര്‍ എം.പി.യുടെ ഒപ്പമുണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!