Breaking News

പൊതുയോഗവും വിലവ്യത്യാസ വിതരണവും

കൊടകര : വി.എഫ്‌.പി.സി.കെ മറ്റത്തൂര്‍ സ്വാശ്രയകര്‍ഷകസമിതിയുടെ വാര്‍ഷിക പൊതുയോഗവും വിലവ്യത്യാസവിതരണവും 19 ന്‌ രാവിലെ 10 ന്‌ മറ്റത്തൂര്‍ കര്‍ഷക സമിതി അങ്കണത്തില്‍ നടക്കും. പി.സി.ചാക്കോ എം.പി. ഉദ്‌ഘാടനം ചെയ്യും. സി.രവീന്ദ്രനാഥ്‌ എം.എല്‍.എ അധ്യക്ഷത വഹിക്കും. മികച്ച കര്‍ഷകഗ്രൂപ്പിനെ ആദരിക്കല്‍, ക്ഷീരകര്‍ഷകനെ ആദരിക്കല്‍,ഗ്രൂപ്പ്‌കര്‍ഷകരെ ആദരിക്കല്‍കച്ചവടക്കാരെ ആദരിക്കല്‍,മികച്ചകര്‍ഷകനെ ആദരിക്കല്‍,വിദ്യാര്‍ഥികളെ ആദരിക്കല്‍,വനിതാകര്‍ഷകരെ ആദരിക്കല്‍ എന്നിവ യഥാക്രമം ബിന്ദുശിവദാസന്‍, ഷീല വിപിനചന്ദ്രന്‍, അനില്‍കുമാര്‍, എ.കെ.പുഷ്‌പാകരന്‍, ബോബന്‍പോള്‍, പി.കെ.ബാബു, ഷൈമികുരിയാക്കോസ്‌ എന്നിവര്‍ നിര്‍വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!