Breaking News

വാഹനാപകടത്തിൽ പരിക്കേറ്റു ചികത്സയിലായിരുന്ന അനൂപ്‌ മരിച്ചു.

എറവക്കാട്‌ : ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികത്സയിലായിരുന്ന യുവാവ് മരിച്ചു. ചെട്ടിശ്ശേരി മാന്തറ വളിപ്പിൽ അച്ചുതന്റെ മകൻ അനൂപ്‌(25) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു അപകടം. ദേശീയപാതയിൽ നന്തിക്കരയിൽ നിർത്തിയിട്ട തടി ലോറിക്കുപിറകിൽ അനൂപ്‌ സഞ്ചരിച്ചിരുന്ന യമഹ ആർ1 ബൈക്ക് ഇടിക്കുകയായിരുന്നു. അനൂപിനോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന ചെട്ടിശ്ശേരി സ്വദേശി വിഘ്നെഷിനും പരിക്കേറ്റിരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികല്സയിലയിരുന്ന അനൂപ്‌ ഇന്നലെ(22-07-2013) ഉച്ചയോടെ മരിക്കുകയായിരുന്നു.[divider]Bike AccidentAnoop

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!