Breaking News

ദ്രവ്യകലശത്തിന്റെ കൂപ്പണ്‍ വിതരണോല്ഘാടനം നടത്തി.

kda  kavil dravya kalsa coupenകൊടകര പൂനിലർകാവിൽ ഒക്ടോബർ മാസത്തിൽ നടക്കുന്ന ദ്രവ്യകലശത്തിന്റെ കൂപ്പണ്‍ വിതരണോല്ഘാടനം ലളിത ജി.നായർക്കു നല്കി തന്ത്രി തെക്കേടത്ത് പെരുമ്പടവ് ജാതവേദൻ നമ്പൂതിരി, അഴകത്ത് ഹരിദത്തൻ നമ്പൂതിരി എന്നിവർ നിർവഹിക്കുന്നു.

കൊടകര:പൂനിലാര്‍ക്കാവ്‌ ക്ഷേത്രത്തില്‍ നടക്കുന്ന ദ്രവ്യകലശത്തിന്റെ ധനശേഖരണകൂപ്പണ്‍ വിതരണോദ്‌ഘാടനം തന്ത്രിമാരായ തെക്കേടത്ത്‌ പെരുമ്പടപ്പ്‌ ദാമോദരന്‍ നമ്പൂതിരി,അഴകത്ത്‌ അനിയന നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വഹിച്ചു.ലളിത.ജി.നായര്‍ ഏറ്റുവാങ്ങി.പി.എസ്‌.ശ്രീരാമന്‍ അധ്യക്ഷത വഹിച്ചു.ഇ.കൃഷ്‌ണന്‍നായര്‍,ഇ.രവീന്ദ്രന്‍,അന്നമനട പരമേശ്വരമാരാര്‍,ടി.ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.ക്ഷേത്രത്തില്‍ നടന്നു വന്ന ദേവീഭാഗവത നവാഹയജ്ഞത്തിഌം ലക്ഷാര്‍ച്ചനക്കും സമാപനമായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!